Antony Perumbavoor about 2018 movies in ashirvad cinemas
കഴിഞ്ഞ വര്‍ഷം രണ്ടു ചിത്രങ്ങളായിരുന്നു ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനും പ്രണവ് മോഹന്‍ലാലിന്റെ ആദി തുടങ്ങിയവയായിരുന്നു ഈ സിനിമകള്‍. രണ്ടു സിനിമകളും ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ